Wednesday, 24 January 2018


പ്രിയ അധ്യാപകരെ ,
        അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സർഗ്ഗശേഷികൾ വർദ്ധിപ്പിക്കുന്നതിനായി ഒരു കൂട്ടം അധ്യാപകർ നേതൃത്വം നൽകുന്ന കൂട്ടായ്മയായ SOT [Support Our Troops] നിരവധി വ്യത്യസ്തമായ പരിപാടികൾ ആസൂത്രണം ചെയ്തു വരുന്നുണ്ട് .
ഇതിന്റെ ആദ്യ പ്രവർത്തനമായി കണ്ണൂർ ജില്ലയിലെ കണ്ണൂർ സൗത്ത് സബ്ബ് ജില്ലയിലെ LP, UP, HS, HSS വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി റിപ്പബ്ലിക്ക് ദിനത്തിൽ സ്ക്കൂൾ തല ക്വിസ് മത്സരം നടത്താനായി ചോദ്യങ്ങൾ തയ്യാറാക്കി കണ്ണൂർ സൗത്ത് എ.ഇ.ഒ ഓഫീസിൽ എത്തിച്ചിട്ടുണ്ട് .
സ്ക്കൂൾ തലത്തിൽ വിജയികളാകുന്ന [ഒന്ന്, രണ്ട് സ്ഥാനം ലഭിക്കുന്ന ] വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതാണ് .
സബ്ബ് ജില്ലയിലെ എല്ലാ സ്ക്കൂൾ അധികാരികളും നല്ല രീതിയിൽ മത്സരം നടത്തി ഞങ്ങളോട് സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു .
എന്ന് വിശ്വാസപൂർവ്വം
SOT .... Support Our Troops
To know our latest programmes posts pls follow the Link and like page before view the posts
Follow our mail id  sot4students@gmail.com

ജൂലൈ 5  മലയാളം ക്വിസ്   അറബിക് ക്വിസ്