Wednesday, 24 January 2018

പ്രകൃതിയിലൂടെ.....


പ്രിയ അധ്യാപക സുഹൃത്തുക്കളെ ,
വിദ്യാഭ്യാസം എന്നതിന്റെ പൂർണ്ണത എന്നത് അന്വേഷണാത്മക പഠനം എന്നതാണ് . വിദ്യാർത്ഥികളിൽ പല പ്രവർത്തനങ്ങളും പഠിപ്പിക്കാൻ ബാധ്യത സ്ഥരായ ഞങ്ങൾ പുസ്തകത്തിലെ അനുഭവങ്ങൾ മാത്രം വർണ്ണിക്കുന്നതിൽ അർത്ഥം ഇല്ല . അനുഭവങ്ങളിലൂടെയും യാത്രകളിലൂടെയും പരിസ്ഥിതിയെ അറിയണം എങ്കിലെ വിദ്യാഭ്യാസം പൂർണ്ണതയിൽ എത്തിക്കാൻ അധ്യാപകർക്ക് സാധിക്കൂ ....
അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സർഗ്ഗശേഷികൾ വർദ്ധിപ്പിക്കാനായി ഒരു കൂട്ടം അധ്യാപകർ നേതൃത്വം നൽക്കുന്ന സംഘമാണ് SOT [support Our Troops] ...
അധ്യാപകർക്കായി പുതിയ ഒരു പ്രോഗ്രാം
*പ്രകൃതിയെ അറിയുക* എന്ന പ്രവർത്തനം നടത്തുന്നു . വയനാട് ജില്ലയിലെ wonder cave എന്ന പ്രകൃതിദത്തമായ ഗുഹകൾ സന്ദർശനം ...
സന്ദർശനത്തിന്റെ റൂട്ട് മേപ്പ് ഇപ്രകാരമാണ് ...
കൊട്ടിയൂർ , പാൽ ചുരം വഴി പ്രകൃതി രമണീയമായ നവ്യാനുഭവം പകർത്തുന്ന സൈഡ് സീൻ , പഴശ്ശി സ്മൃതി മണ്ഡപം , wonder Cave , കരപ്പുഴ ഡാം , തുടർന്ന് വയനാടിന്റെ ദൃശ്യഭംഗി നല്ലപോലെ ആസ്വദിച്ച് കൊണ്ട് താമരശ്ശേരി ചുരം വഴി മടക്കയാത്രയും .....





10.2.2018 ശനിയാഴ്ച്ച യാത്ര പുറപ്പെടുന്നു .
ഒരു വ്യക്തിക്ക് 1000 രൂപ ...
കണ്ണൂർ ജില്ലയിലെ യാത്രകൾ ഇഷ്ടപ്പെടുന്ന അധ്യാപകർക്ക് പങ്കെടുക്കാവുന്നതാണ് ..
ആദ്യം പേര് നൽകുന്ന 50 പേർക്ക് മാത്രമേ പ്രവേശനമുള്ളൂ ....
വിശദ വിവരങ്ങൾക്ക്
9895938371 , 9995024235 , 7012243710 , 9747373550 .........

ജൂലൈ 5  മലയാളം ക്വിസ്   അറബിക് ക്വിസ്