Friday, 4 May 2018

*SSLC പുന: മൂല്യനിർണ്ണയം, ഉത്തരപ്പേപ്പറിന്റെ ഫോട്ടോ കോപ്പി, സ്ക്രൂട്ടിണി അപേക്ഷ കൾ നാളെ മുതൽ 10:05: 2018 വ്യാഴം ഉച്ചക്ക്: 1 pm വരെ. അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ നൽകാം*


 അപേക്ഷകൾ  അക്ഷയ കേന്ദ്രങ്ങൾ മുഖേനെ ഓൺലൈൻ ആയി നൽകുക.

 *അപേക്ഷിച്ചതിന്റെ Printout ഉം ഫീസും പരീക്ഷ എഴുതിയ സെന്റെറിലെ പ്രഥമാദ്ധ്യാപകന് *മെയ് 10 വൈകുന്നേരം 5 PMന് മുമ്പായി സമർപ്പിക്കണം* പ്രഥമാദ്ധ്യാപകർ മെയ് 11 വൈകു :5pm നു മുമ്പായി വെരിഫൈ ചെയ്യേണ്ടതാണ്.


പുന: മൂല്യനിർണ്ണയം പേപ്പർ ഒന്നിന് 400

ഉത്തരക്കടലാസിന്റെ ഫോട്ടോ കോപ്പിക്ക് 200 രൂപ '


 സ്ക്രൂട്ടിണിക്ക് പേപ്പർ ഒന്നിന് 50 രൂപ.


 *IT* *വിഷയത്തിന് പുന: മൂല്യനിർണ്ണയം, ഫോട്ടോ കോപ്പി, സ്ക്രൂട്ടിണി എന്നിവ ഉണ്ടായിരിക്കുന്നതല്ല.


 റിസൾട്ട് മെയ് 31 നകം റിസൾട്ട് പ്രസിദ്ധീകരിക്കും                            

ജൂലൈ 5  മലയാളം ക്വിസ്   അറബിക് ക്വിസ്