പ്ലസ്ടു പരീക്ഷാ ഫലം മെയ് 10-ന്
തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം മെയ് 10-ന്. മെയ് 10-ന് ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാന്‍ പരീക്ഷാ ബോര്‍ഡ് യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡുകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിക്കുക.
ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
↓↓↓↓↓