സ്കൂൾ ലൈബ്രറികളിൽ വളരെ ലളിതമായി ഉപയോഗിക്കാവുന്ന ഒരു Database സോഫ്റ്റ് വെയറാണ് ഈ പോസ്റ്റിൽ നൽകിയിട്ടുള്ളത്. Microsoft Office Access 2007 അല്ലെങ്കിൽ ഉയർന്ന വേർഷനുകളിൽ ഇതു പ്രവർത്തിപ്പിക്കാം. ഇത്തരത്തിലുള്ള ഒരു സോഫ്റ്റ് വെയർ നമ്മുടെ ലൈബ്രറികളിൽ പ്രാവർത്തികമാക്കാൻ സാധിച്ചാൽ തീർച്ചയായും കൂടുതൽ കുട്ടികളെ വായനയിലേക്ക് കൊണ്ടുവരുവാൻ സാധിക്കുമെന്ന അനുഭം നൽകിയ ഊർജ്ജമാണ് ഈ സോഫ്റ്റ് വെയർ ഇവിടെ share ചെയ്യാൻ പ്രേരണയായത്.
നിങ്ങളും ഇത് ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
സോഫ്റ്റ് വെയറും ഉപയോഗത്തിനുള്ള നിർദ്ദേശങ്ങളും ചുവടെ നിന്നും Download ചെയ്യാം.