പ്രിയ അധ്യാപക സുഹൃത്തുക്കളെ ,
കണ്ണൂർ ജില്ലയിൽ അധ്യാപകർക്കും , വിദ്യാർത്ഥികൾക്കും ഒരു കൈത്താങ്ങായി നിലകൊള്ളുന്ന SOT [Support Our Troops] എന്ന അധ്യാപക കൂട്ടായ്മ അധ്യാപകർക്കായി ഒരു പ്രകൃതിയെ അറിയാം എന്ന രീതിയിൽ 10.2.2018 ന് വയനാട്ടിലേക്ക് ഒരു യാത്ര സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു .
എന്നാൽ ചില അധ്യാപക സംഘടനകളുടെ സംസ്ഥാന സമ്മേളനം ആ ദിവസം നടക്കുന്നതിനാൽ ആ യാത്ര മാറ്റിവെക്കുന്നതായി അറിയിക്കുന്നു ...
പകരം 13.2.2018 ചൊവ്വാഴ്ച്ച [ശിവരാത്രി holiday]
കണ്ണൂരിന്റ മാത്രം സ്വകാര്യ അഹങ്കാരമായ കാക്ക ദ്വീപ് എന്നറിയപ്പെടുന്ന ധർമ്മടം തുരുത്തിലേക്കും, കേരളത്തിന്റെ ചാമുണ്ഡി ഹിൽ എന്ന് വിശേഷിപ്പിക്കുന്ന പാലക്കയം തട്ടിലേക്കും, ചരിത്രമുറങ്ങുന്ന ചാലിൽ ബീച്ചിലേക്കും യാത്ര സംഘടിപ്പിക്കുന്നു .

രാവിലെ 8 മണിക്ക് കണ്ണൂർ സൗത്ത് BRC ക്ക് പരിസരം, പെരളശ്ശേരി യിൽ വച്ച് യാത്ര പുറപ്പെടുത്തു . യാത്ര , ഭക്ഷണം , ടിക്കറ്റ് എന്നിവ ചേർത്ത് ഒരാൾക്ക് 800 രൂപ...
എല്ലാവരും സഹകരിക്കുക ....
എല്ലാവരും സഹകരിക്കുക ....
ആദ്യം പേര് നൽകുന്ന 50 പേർക്ക് മാത്രമേ പ്രവേശനമുള്ളൂ ....
വിശദ വിവരങ്ങൾക്ക്
9895938371 , 9995024235 , 7012243710 , 9747373550 .........
9895938371 , 9995024235 , 7012243710 , 9747373550 .........